ഒളവിലം : ഒളവിലം വിശ്വകർമ കൂട്ടായ്മയും ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ ബ്രാഞ്ചും സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഒ ചന്ദ്രൻ ഉത്ഘാടനം ചെയ്തു.. കൂട്ടായ്മ പ്രസിഡന്റ് കെ വി പുരുഷോത്തമൻ അധ്യക്ഷൻ വഹിച്ചു..
ജിതേഷ് കെ കെ, പി പി രാമകൃഷ്ണൻ, അരുൺ സി ജി, രവീന്ദ്രൻ മാസ്റ്റർ, പിഎം രവീന്ദ്രൻ, മൊയ്‌തു ഹാജി എന്നിവർ സംസാരിച്ചു.. ബോധവത്കരണ ക്ലാസും നടന്നു
#tag:
Mahe