കോഴിക്കോട് :സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. നാദാപുരം ഒഞ്ചിയം വള്ളിക്കാട് സ്വദേശി ശ്യാം ലാൽ ടി എം ആണ് മരിച്ചത്. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്തുവരികയായിരുന്നു .ജോലികഴിഞ്ഞ് മടങ്ങുമ്പോൾ ബസ്സിൽ കുഴഞ്ഞു വീഴുകയായിരുന്നു