മാഹിയിലെ സ്കൂളുകളിൽ ജലക്ഷാമം നേരുടുന്ന ഘട്ടത്തിൽ ഈ മാസം സ്കൂൾ പൂർണ്ണമായും ലീവ് നൽകണമെന്ന് ആവശ്യപ്പെട്ട് മാഹി REO വിന് നിവേദനം നൽകി.

മാഹി :മാഹി വിദ്യാലയങ്ങളിലെ ഈ വർഷത്തെ അദ്ധ്യായന വർഷം ഏപ്രിൽ ആരംഭിച്ചത് മുതൽ വേണ്ടത്ര അദ്ധ്യാപകർ ഇല്ലാതെയും [ ഉള്ള അദ്ധ്യാപകരെ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് നൽകിയും ] പാഠപുസതകൾ ഇല്ലാതെ തുടങ്ങിയതും .ഈ വർഷത്തെ കൊടും ചൂടും. സ്കൂളുകളിൽ ജലക്ഷാമം നേരുടുന്ന ഘട്ടത്തിൽ ഈ മാസം സ്കൂൾ പൂർണ്ണമായും ലീവ് നൽകണമെന്ന് ആവശ്യപ്പെട്ട് മാഹി ആർ ഇ ഒ വിന് സി പി ഐ എം പള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ടിസുരേന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എ.കെ. സിദ്ധിക്ക് ,രോഷിത്ത് എന്നിവർ ചേർന്ന് നിവേദനം നൽകി.

വളരെ പുതിയ വളരെ പഴയ