12-04-2024 ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കോഹിനൂർ, കുഞ്ഞിപ്പുരമുക്ക്, ഹറാമഹൽ, PMT ഷെഡ്, ഡെൻ്റെൽ കോളേജ്, സതിഷ് ബേക്കറി, കിഴന്തൂർ ,പോന്തയാട്ട്, എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല