മാഹി പുത്തലത്ത് ഭഗവതി ക്ഷേത്രത്തിലെ പൂകുട്ടിചാത്തൻ തിറ കാണാൻ മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ എത്തി.

മാഹി: തന്റെ കഥകളിലെ ആദിതീയ്യ ക്ഷേത്രമായ മാഹി പുത്തലത്ത് ഭഗവതി ക്ഷേത്രത്തിലെ പൂകുട്ടിചാത്തൻ തിറ കാണാൻ മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ എത്തിയപ്പോൾ. മാഹി ബസലിക്ക റെക്ടർ വിൻസെന്റ് പുളിക്കൻ, പുത്തലം ധർമ്മകർത്താവ് സി പ്രദീപ് , അനിൽ വിലങ്ങിൽ ,ബാബൂട്ടി മാഹി, ചന്ദ്രദാസ്,സിഎച്ച് സതീഷ് തുടങ്ങിയവർ സമീപം. മാർച്ച് 6 മുതൽ തുടങ്ങിയ കെട്ടിയാട്ടങ്ങൾ മാർച്ച് 9ആം തീയതി ഉച്ചയോടെ സമാപിക്കും .

വളരെ പുതിയ വളരെ പഴയ