ന്യൂമാഹി കൃഷിഭവനിൽ നേന്ത്രവാഴക്കന്നുകൾ വിതരണത്തിന്

ന്യൂമാഹി :ന്യൂമാഹി കൃഷിഭവനിൽ നേന്ത്രവാഴ കന്നുകൾ വിതരണത്തിന് എത്തിയിട്ടുണ്ട് . ആവശ്യമുള്ള ന്യൂമാഹി പഞ്ചായത്തിലെ കർഷകർ ഉടൻ കൃഷിഭവനുമായി ബന്ധപെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ