മാഹിറെയിൽവേ സ്റ്റേഷനിൽ നിർമ്മാണ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന തെക്കു ഭാഗത്തെ പാർക്കിംഗ് ഏരിയയിൽ മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്തിയത്. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് തലയിൽ ആഴത്തിൽ മുറിവുണ്ട് മൃതദേഹം മാഹി ഗവർമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിൽ മാറ്റിയിട്ടുണ്ട്. ചോമ്പാലപോലീസ് അന്വേഷണം ആരംഭിച്ചു.