മയ്യഴി ജനതയോട് പി.സി. ജോർജ് മാപ്പ് പറയണം.

മാഹി: മയ്യഴിയേയും മാഹിയിലെ സ്ത്രീ സമൂഹത്തെയും അധിഷേപിച്ച പൂഞ്ഞാർ മുൻ എം.എൽ.എ. പി.സി. ജോർജ് മയ്യഴിയോട് പൊതുജനങ്ങളോടും മാപ്പ് പറയണം . മാഹിയുടെ സാംസ്കാരിക പൈതൃകവും .മതേതര കാഴ്ചപ്പാടും സമാധാന അന്തരീക്ഷവും . ജനങ്ങളുടെ ഐഖ്യവും എല്ലാം ഉത്തിണങ്ങിയതിൻ്റെ പാശ്ചാത്തലത്തിലാണ് മാഹി സെൻ്റ്തെരേസാ പള്ളിക്ക് ബസലിക്ക പദവി വത്തിക്കാൻ നൽകിയത് എന്നകാര്യം പി.സി.ജോർജ് മനസ്സിലാക്കണം . ബസലിക്കയെ കുറിച്ച് അറിവില്ലെങ്കിൽ കേരളത്തിലെ മെത്രാന്മാരോടെങ്കിലും ചോദിക്കുക. മാഹിയിലെ വ്യാപാരസമൂഹത്തിൻ്റെ പ്രതിഷേധം ശക്തമായ ഭാഷയിൽ അറിയിക്കുന്നു കെ.കെ.അനിൽകുമാർ ചേർമാൻ വ്യാപാരിവ്യവസായി ഏകോപനസമിതി.

വളരെ പുതിയ വളരെ പഴയ