മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പട്ടത്താനം നാളെ.

ചൊക്ലി: മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പട്ടത്താനം വെള്ളിയാഴ്ച നടക്കും. രാവിലെ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, വെച്ച് നമസ്കാരം, വൈകീട്ട് ആറിന് സഹസ്രദീപ സമർപ്പണം, രാത്രി ഏഴിന് പ്രസാദ സദ്യ, എട്ടിന് തായമ്പക.

വളരെ പുതിയ വളരെ പഴയ