ഹോംMahe നാളെ വൈദ്യുതി മുടങ്ങും byOpen Malayalam -ഫെബ്രുവരി 08, 2024 മയ്യഴി: നാളെ 09/02/2024 വെളളിയാഴ്ച രാവിലെ 9 മണി മുതൽ 3 മണി വരെ മാഹി ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ പൂഴിത്തല വരെയും ഫിഷറീസ്, പാറക്കൽ, അയ്യിട്ട വളപ്പ് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. #tag: Mahe Share Facebook Twitter