മാഹി സെന്‍റ് തെരേസാ തീര്‍ഥാടനകേന്ദ്രം ബസിലിക്ക പ്രഖ്യാപനം 24ന്.

മാഹി സെന്‍റ് തെരേസാ തീര്‍ഥാടനകേന്ദ്രം ബസിലിക്ക പ്രഖ്യാപനവും സമർപ്പണവും 24ന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കല്‍ നിർവഹിക്കുമെന്ന് ഇടവക വികാരി റവ.ഡോ. വിൻസെന്‍റ് പുളിക്കല്‍ അറിയിച്ചു. തിരുനാളിനു സമാനമായി മൂന്നു ദിവസത്തെ ആഘോഷപരിപാടികളുമുണ്ടാകും.

23ന് ഉച്ചയ്ക്ക് 12ന് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്‍റെ കാർമികത്വത്തില്‍ ദേവാലയത്തില്‍ വിശുദ്ധ അമ്മത്രേസ്യയുടെ അദ്ഭുത തിരുസ്വരൂപ പ്രതിഷ്ഠ നടത്തുന്നതോടെ ആഘോഷപരിപാടികള്‍ക്കു തുടക്കമാകും.

വളരെ പുതിയ വളരെ പഴയ