മാഹി ഫ്രഞ്ച് സ്കൂൾ 136ആം വാർഷിക ആഘോഷം വിപുലമായി. സദസ്സ് മാഹി ചീഫ് എഡ്യൂക്കേഷനൽ ഓഫീസർ തനൂജ എം എം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് റഫീഖ് എസ് പി ആധ്യക്ഷനായി. ഹെഡ് മാസ്റ്റർ ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും രേഖ ടീച്ചർ റിപ്പോർട്ടും അവതരിപ്പിച്ചു.മുൻ എ ഡി പി സി ദിവാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി.ജെയിംസ് മാഷ് ആശംസ പ്രസംഗം നടത്തി ശാന്തി ടീച്ചർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു
#tag:
Mahe