മാഹി :എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി സംസ്ഥാന തലത്തിൽ നടത്തിയ സ്കിറ്റ് മത്സരത്തിൽ മാഹി സഹകരണ ബി എഡ് കോളേജ് ഒന്നാം സ്ഥാനം നേടി. പതിനായിരം രൂപയും ഫലകവും ആണ് സമ്മാനം. മാഹിയിൽ വച്ചു നടന്ന റീജിണൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ സംസ്ഥാന തലത്തിലേക്കു തെരഞ്ഞെടുക്കപ്പെടുകയായിരുന്നു