പളളൂർ : മാഹി കോ-ഓപ്പറേറ്റീവ് പോളീ ക്ലിനിക്കും ,സി എച്ച് സെൻ്റർ പള്ളൂരും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 05.11.2023 ഞായറാഴ്ച കാലത്ത് 9 മണി മുതൽ 1 മണി വരെ പള്ളൂർ കോ-ഓപ്പറേറ്റീവ് പോളീ ക്ലിനിക്കിൽ വെച്ച് നടത്തപെടുന്നു.
അലർജി, ആസ്തമ, തുമ്മൽ, ശ്വാസം മുട്ടൽ, ക്രിയാറ്റിൻ,യൂറിക്ക്
ആസിഡും, കിഡ്നി സംബന്ധമായ രോഗങ്ങൾ,മുട്ടുവേദന, നടുവേദന, കഴുത്ത് വേദന, വാത സംബന്ധമായ രോഗങ്ങൾ, എന്നീ അസുഖങ്ങൾക്ക് Dr.ആദിൽ വാഫി MBBS.HD ,Dr.ഷബീൻകുമാർ MD DM ,Dr മുഹമ്മദ് ഷഹാം MS ortho,തുടങ്ങി വിദഗ്ധ ഡോക്ടർമാർ പരിശോധിക്കുന്നതാണ്.
Contact No: 949579 1854, 9846856345
#tag:
Mahe