മാഹി:പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ (പള്ളൂർ ഗവ: ആശുപത്രി) പുതുക്കിപ്പണിയേണ്ട ആവശ്യത്തിലേക്ക് പള്ളൂർ മൃഗാശുപത്രിയുടെ സ്ഥലം ചേർത്ത് ഗവൺമെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി മാഹി എം എൽ എ രമേഷ് പറമ്പത്ത് അറിയിച്ചു.
മൃഗാശുപത്രിക്ക് തൊട്ടടുത്തുള്ള നേഴ്സസ് കോർട്ടേഴ്സിന്റെ ഒരു ഭാഗത്താണ് പുതുതായി നിർമ്മിക്കുക
#tag:
Mahe