ഈസ്റ്റ് പളളൂർ നാമത്ത് റോഡ് പൊട്ടിത്തകർന്നു

മാഹി: ഈസ്റ്റ് പളളൂർ നാമത്ത് റോഡിൽ നിന്ന് സുബ്രഹ്മണ്യം കോവിലേക്ക് പോകുന്ന റോഡ് പാടേ തകർന്നു. ജല വിതരണ വകുപ്പ് പൈപ്പ് ലൈനിന് വേണ്ടി കുഴിയെടുത്തതിന് ശേഷം കുഴിയടക്കുകയോ ‘ റീടാർ ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ‘വാഹനയാത്ര മാത്രമല്ല, കാൽനടയാത്ര പോലും അസാദ്ധ്യമായിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ