മാഹി കോളേജിൽ ഒഴിവുള്ള യു.ജി കോഴ്സുകളിലെ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 21ന്

മാഹി : മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിൽ ഒഴിവുള്ള യു.ജി കോഴ്സുകളിലെ സീറ്റുകളിലേക്ക് ആഗസ്റ്റ് 21 സ്പോട്ട് അഡ്മിഷൻ നടക്കും. അപേക്ഷ നൽകിയതും നൽകാത്തതുമായ പോണ്ടിച്ചേരി നിവാസികളായവർ 21 ന് രാവിലെ 9.30 ന് ആവശ്യമായ രേഖകൾ സഹിതം കോളേജ് ഓഫിസിൽ നേരിട്ടെത്തി പ്രവേശനം നേടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു

വളരെ പുതിയ വളരെ പഴയ