ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ 2006 എസ്.എസ്.എൽ.സി.ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സെപ്റ്റംബർ മൂന്നാം തീയതി സ്കൂളിൽ വച്ച് നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയത്തിൽ ഒത്തുചേരും പ്രിൻസിപ്പൽ പ്രദീപ് കിനാത്തി ഉദ്ഘാടനം നിർവഹിക്കും രാവിലെ 9 30 മുതൽ രജിസ്ട്രേഷൻ തുടങ്ങും. പൂർവ്വ വിദ്യാർത്ഥികൾ സംഘാടകസമിതിയുമായി ബന്ധപ്പെടണം.
ഫോൺ 90 36 12 91 43,96 32 73 89 19. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് ശേഷം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്