മാഹി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് സർവ്വകക്ഷിയോഗം അനുശോചിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മർ അദ്ധ്യക്ഷം വഹിച്ചു. പി.ബാബുരാജ്, എം.പി. ബാബു .ശശിധരൻ തോട്ടത്തിൽ, കെ.പി ജയകുമാർ,, കെ. അൻവർ ഹാജി, പ്രദീപ് ചോമ്പാല, എം.പ്രഭുദാസ്, യു എ റഹീം, പി.വി. സുബീഷ്, കെ വി.രാജൻ ,വി.പി.പ്രകാശൻ. പി.വി. സുനീഷ് , വി.കെ.അനിൽകുമാർ , മുബാസ് കല്ലേരി, എ.ടി. മഹേഷ്, സാലിം പുനത്തിൽ, ടി.സി.രാമചന്ദ്രൻ ഷുഐബ് കൈതാൽ എന്നിവർ , സംസാരിച്ചു.