അഴിയൂർ
മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഇപ്പോൾ പ്രവർത്തിച്ച് വരുന്ന അഴിയൂർ പോസ്റ്റാഫീസ് ചുങ്കം സ്റ്റേഷൻ റോഡിലേക്ക് മാറുന്നു.
ചുങ്കത്ത് നിന്നും 100 മീറ്റർഅകലെയുള്ള അബൂട്ടി ബീൽഡിംഗിലേ ഗുഡ്‌ഡേ മാർട്ടിന്റെ മുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് മാസത്തിൽ പ്രവർത്തനം തുടങ്ങുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
#tag:
Mahe