പുത്തലം തിറ പ്രമാണിച്ച് 09/03/2023 (വ്യാഴം) മാഹി മേഖലയിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധിയായിരിക്കുമെന്ന് ചീഫ് എജ്യുക്കേഷൻ ഓഫീസറുടെ ചുമതല വഹിക്കുന്ന പി ഉത്തമരാജൻ അറിയിച്ചു
.എസ്എസ്എൽസി പൊതുപരീക്ഷ 09/03/2023 മുതൽ നടക്കുന്നതിനാൽ പത്താം തരം വിദ്യാർത്ഥികൾക്ക് അവധി ബാധകമല്ല.
#tag:
Mahe