Skip to content
Menu

കണ്ണൂർ വിദ്യാഭ്യാസജില്ലയിൽ നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ.

എഫ്.ഇ.എം. എച്ച്.എസ്. നാറാത്ത്, ഡി.എച്ച്.ഇ.എം. നാറാത്ത്. ഗവ.എച്ച്.എസ്.എസ്. കണ്ണാടിപ്പറമ്പ്, വി.എച്ച്.എസ്.എസ്. ഗേൾസ് കണ്ണൂർ, ഗവ. ടൗൺ എച്ച്.എസ്.എസ്. കണ്ണൂർ, ഗവ. എച്ച്.എസ്.എസ്. പള്ളിക്കുന്ന്, ജി.എച്ച്.എസ്.എസ്. മുഴപ്പിലങ്ങാട്, ഗവ. എച്ച്.എസ്.എസ്. തോട്ടട, അഴീക്കോട് ജി.എച്ച്.എസ്., ജി.ആർ.എഫ്.ടി.എച്ച്.എസ്‌. അഴീക്കൽ, സി.എച്ച്.എം.കെ. എസ്. ഗവ. എച്ച്.എസ്.എസ്. വളപട്ടണം, കെ.പി.ആർ. ഗവ. എച്ച്‌.എസ്.എസ്. കല്യാശ്ശേരി, ജി.എച്ച്.എസ്. അരോളി, ഗവ. എച്ച്.എസ്.എസ്. ചേലോറ, ഗവ. എച്ച്.എസ്.എസ്. ചാല,, ജി.എച്ച്.എസ്.എസ്. മുണ്ടേരി, എസ്.ടി.എ.ഐ.എ. എച്ച്‌.എസ്.എസ്. കണ്ണൂർ, എസ്.എം. ഐ.എ. എച്ച്.എസ്.എസ്. കണ്ണൂർ, ടി.ഐ.എസ്.ജി.എച്ച്.എസ്.എസ്. കണ്ണൂർ, സി.എച്ച്.എസ്.എസ്. ചൊവ്വ, എ.എച്ച്.എസ്.എസ്. അഴീക്കോട്, എച്ച്.എസ്.എസ്. അഞ്ചരക്കണ്ടി, എച്ച്.എസ്.എസ്. കടമ്പൂർ, എച്ച്.എസ്. കാടാച്ചിറ, ഡി.ഐ.എസ്. ഇ.എം.എച്ച്.എസ്. കണ്ണൂർ, ടി.യു.ഇ.എം. എച്ച്.എസ്. വളപട്ടണം, എച്ച്.ഇ.എം. എച്ച്.എസ്. പാപ്പിനിശ്ശേരി,

മാഹി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..