പള്ളൂർ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

 


മാഹി പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന ഹറാമഹൽ, കിഴന്തൂർ, ചെമ്പ്രാ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 2026 ഒക്ടോബർ 24 ശനിയാഴ്ച വൈദ്യുതി വിതരണം മുടങ്ങും. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നത്.

​


വളരെ പുതിയ വളരെ പഴയ