മാഹിയിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.


മയ്യഴി: മുണ്ടോക്ക് ഹരീശ്വര ക്ഷേത്രത്തിന് സമീപത്തെ അപകടാവസ്ഥയിലുള്ള വൈദ്യുത തൂൺ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 11-08-2026 ചൊവ്വാഴ്ച രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ മാഹി ടൗൺ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

സ്വീകരിക്കുന്ന മുൻകരുതലുകളുമായി സഹകരിക്കണമെന്ന് വൈദ്യുതി വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കുന്നു.



വളരെ പുതിയ വളരെ പഴയ