അഴിയൂർ ഗവ. ഹയർ സെക്കൻ്റി സ്കൂളിൽ സജ്ജം പദ്ധതിക്ക് തുടക്കമായി

 


അഴിയൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന എസ്.എസ്. എൽ.സി തീവ്ര പരിശീലന പരിപാടി സജ്ജം 2026 ൻ്റെ സ്കൂൾ തല ഉദ്ഘാടനം അഴിയൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  ടി.കെ സിബി നിർവ്വഹിച്ചു. പി. ടി. എ പ്രസിഡൻ്റ്  നവാസ് നെല്ലോളി അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ  ജിതേഷ് സ്വാഗതവും ഹെഡ്മാസ്റ്റർ  സുരേന്ദ്രൻ സി.കെ, പി.ടി.എ വൈസ് പ്രസിഡൻ്റ്  നിസ്വാർത്ഥ വി.കെ, മദർ പി.ടി.എ പ്രസിഡൻ്റ്  റുജീവ എന്നിവർ ആശംസകളും  സ്കൂൾ എഡുകേയർ കൺവീനർ  ഷാജി.ടി നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ