ദേശീയ പണിമുടക്ക് വാഹന പ്രചരണ ജാഥ


ഐക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് നടക്കുന്ന ദേശിയ പണിമുടക്കിന്റെ പ്രചരണാർത്ഥം CITU, INTUC, STU വിന്റെ ആഭിമുഖ്യത്തിൽ മാഹിയിൽ വാഹന പ്രചരണ ജാഥ നടത്തി. പൂഴിത്തലയിൽ ജാഥ CITU തലശ്ശേരി ഏരിയ പ്രസിഡന്റ്‌ ടി രാഘവൻ ഉദ്ഘാടനം ചെയ്തു. 

പി യുസഫ് അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെ മോഹനൻ, വടക്കൻ ജനാർദ്ദനൻ, ഹാരിസ് പരന്തിരാട്ട്, വി ജയബാലു, കെ പി നൗഷാദ്, ടി സുരേന്ദ്രൻ, പാലക്കൽ സാഹിർ, എം മുനവർ എന്നിവർ സംസാരിച്ചു, ജാഥ മൂലക്കടവിൽ അവസാനിച്ചു

വളരെ പുതിയ വളരെ പഴയ