മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപികമാരും ചേർന്നു പൊങ്കൽ ആഘോഷം നടത്തി


മാഹി: മാഹി നേഴ്സിങ് കോളേജിൽ വിദ്യാർത്ഥികളും അധ്യാപികമാരും ചേർന്നു പൊങ്കൽ ആഘോഷം നടത്തി. പൊങ്കൽ ചടങ്ങ് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.

 ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ:എ പി ഇസാക്ക്, എം.പ്രശാന്ത്, കെ പ്രഭാകരൻ, പി പി രാജേഷ്, ബ്രേമാവതി എസ്, അജിതകുമാരി കെ, വസന്തകുമാരി സി എച്ച്, ഡോ.സിന്ധു കെ വി, വിദ്യ എം, ശിൽപ പി, ആര്യ വി തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ