ന്യൂമാഹി: ന്യൂ മാഹി ഗ്രാമ പഞ്ചായത്തിലെ ആദ്യ കെ സ്റ്റോറായ ARD 281 റേഷൻ കടയിൽ എ എ വൈ ഉപഭോക്താക്കൾക്കുള്ള ഓണകിറ്റ് വിതരണം ഏഴാം വാർഡ് മെമ്പർ മഹേഷ് മാണിക്കോത്ത് കക്രന്റെവിട സുബൈദയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് നിരവധി ഭക്ഷ്യ സാധനങ്ങൾ കെ സ്റ്റോറിൽ ലഭ്യമാണ്.