കോടിയേരി ഗവ. കോളേജിൽ എതിരില്ലാതെ എസ്എഫ്ഐ

 


ഒളവിലം :ഒളവിലത്തെ കോടിയേരി ബാലകൃഷ്ണൻ സ്മാരക തലശ്ശേരി ഗവ. കോളേജിൽ 15 സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. 12 വർഷം തുടർച്ചയായി എസ്എഫ്ഐ യൂണിയൻ നിലനിർത്തുകയാണ്.

ബിസിഎ ഒന്നാംവർഷ വിദ്യാർഥി അനഘ് പെരളശ്ശേരിയെ ചെയർമാനായും ഒന്നാംവർഷ പിജി വിദ്യാർഥി ഡിത്‌സ പുത്തൂരിനെ വൈസ് ചെയർമാനായും ബിഎ ഒന്നാംവർഷ വിദ്യാർഥി ഷാന പ്രകാശിനെ സെക്രട്ടറിയായും ബികോം ഒന്നാംവർഷ വിദ്യാർഥി സനു പ്രിയയെ ജോയിന്റ് സെക്രട്ടറിയായും മുഹമ്മദ് ഇബിൻ നിസാമിനെ മാഗസിൻ എഡിറ്ററായും തിരഞ്ഞെടുത്തു. ഒന്നാംവർഷ ബിസിഎ വിദ്യാർഥി അജിൻ എലാങ്കോടാണ് യുയുസി

വളരെ പുതിയ വളരെ പഴയ