മാഹിയിൽ പട്ടാപകൽ മുഖം മൂടി അക്രമം

 വളവിൽ സുധാകരനു നേരെ മാഹി മൈതാനത്തിനു സമീപത്തു വെച്ചാണ് മുഖം മുടി അക്രമം നടന്നത്. ബൈക്കിൽ എത്തിയ അക്രമി സംഘം ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു. അദ്ദേഹത്തെ മാഹി ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

വളരെ പുതിയ വളരെ പഴയ