ചോമ്പാല : ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശം ഉയർത്തിപിടിച്ചു ചോമ്പൽ അറക്കൽ പള്ളിയിൽ ബലി പെരുന്നാൾ ആഘോഷിച്ചു... രാവിലെ പള്ളി ഇമാം മുസ്തഫ മൗലവി നിസ്കത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ഒരു വർഷത്തിനുള്ളിൽ പരിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ മുഹമ്മദ് ഹനാൻ നെ ആദരിച്ചു തുടർന്ന് SSLC, USS, DEGREE യിൽ ഉന്നത വിജയം നേടിയ ക്യാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു. ചടങ്ങിൽ പള്ളി പ്രസിഡന്റ് മഷൂദ് മാളിയേക്കൽ, യൂസുഫ് മാളിയേക്കൽ, അഷ്കർ M T, സിറാജ് M,നൗഷാദ് M, അമീർ M, ഫസിലുM, ശാക്കിർ, തുടങ്ങിയവർ സംബത്തിച്ചു. ഉനൈസ് മാളിയേക്കൽ നന്ദിയും പറഞ്ഞു.