ന്യൂമാഹി: കണ്ണൂർ നഗരത്തിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ കളക്ടറേറ്റിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർപ്പിക്കാനായി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ തീരുമാനമായി.
എന്നാൽ കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്യം കൊണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രികർ പ്രയാസം അനുഭവിക്കുന്നുണ്ട്.
പ്രത്യേകിച്ച് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പ്രസ്തുത വിഷയത്തിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്നാണ് ജനപക്ഷം