മങ്ങാട് തോടിലെ വെള്ളക്കെട്ടും മഴമരവും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെ മെന്ന് ആവശ്യപ്പെട്ട് ദേശവാസികൾ


കവിയൂർ: മങ്ങാട് അണ്ടർ പാസിന് സമീപം മങ്ങാട് തോട് മഴ കനത്തതോടെ കരകവിഞ്ഞൊഴുകിയത് സമീപത്തുള്ള നിരവധി വീടുകളിൽ വെള്ള കയറി മഴ ശക്തമാകുന്നതോടെ അണ്ടർ പാസിലും പൊതുമരാമത്ത് റോഡിലും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമാകും തോടിന് സമീപമുള്ള മഴമരം തോട് നവീകരിക്കുന്നതിന്റെ ഭാഗമായി വേരുകൾ കൂടുതലും പുറത്തായത് റോഡിലേക്ക് പതിഞ്ഞാൽ നിരവധി ഇലട്രിക്ക് പോസ്റ്റുകളും ട്രാൻഫോമറുംനിലം പതിക്കുകയും ഗതാഗതം പൂർണ്ണമായി നിലയ്ക്കുകയും ചെയ്യും പ്രശ്ന പരിഹാരത്തിന് അധികാരികൾ സത്വര നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെയും ദേശവാസി കളുടെയും ആ വശ്യം.

വളരെ പുതിയ വളരെ പഴയ