ഗുരുധർമ്മ പ്രചരണ സഭ മാഹി യൂണിറ്റ് ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും നടന്നു

 


മാഹി: ഗുരുധർമ്മ പ്രചരണ സഭ മാഹി യൂണിറ്റ് ഉദ്ഘാടന വേളയിൽ ധർമ്മമീമാംസ പരിഷത്തിൻ്റെ ഭാഗമായി ശിവഗിരി മഠത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ഗുരു മൊഴി മത്സരങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നടത്തിയ പെൻസിൽ ഡ്രോയിംഗ്, പോസ്റ്റർ രചന മത്സരങ്ങളിൽ ഗായത്രി എച്ച് ബിനോയ് ഒന്നാം സ്ഥാനം നേടി. 

ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമ്മാനദാനം നിർവഹിച്ചു.


വളരെ പുതിയ വളരെ പഴയ