15 - 05- 205 ന് വ്യഴാഴ്ച്ച പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന പള്ളൂർ വയൽ,കോറോത്ത്, പാലോട്ടുമ്മൽ , മൂന്നങ്ങാടി, ഇടയിൽപ്പീടിക, പന്തക്കൽ, നവോദയ, കുന്നുമ്മൽപ്പാലം,മൊട്ടേമൽ, മൂലക്കടവ്, മാക്കുനി, കോപ്പാലം എന്നി പ്രദേശങ്ങളിൽ HT ലൈനിൽ ജോലി നടക്കുന്നതിനാൽ കാലത്ത് 8 മണി മുതൽ വൈകുന്നേരം 4 മണിവരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
മയ്യഴി: 15-05-2025 വ്യാഴാഴ്ച കാലത്ത് 8 മണി മുതൽ ഉച്ചക്ക് 2.30 വരെ റെയിൽവേ സ്റ്റേഷൻ റോഡ് , മഞ്ചക്കൽ , താത്ത കുളം , പോത്തിലോട്ട് ,ചൂടിക്കോട്ട, മുക്കത്ത്, മാർക്കറ്റ് റോഡ് ,മെറ്റൽസ് ,പൂഴിത്തല എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും