മാഹി: കേന്ദ്ര ബഡ്ജറ്റിനെതിരെ ന്യമാഹിയിൽ സി.ഐ.ടി.യു. വിന്റെയും, കർഷകസംഘത്തിൻ്റയും, കർഷക തൊഴിലാളി യൂനിയന്റ യും സംയുക്ത പ്രതിഷേധ പ്രകടനം നടന്നു, വി.കെ. രത്നാകരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്നേ യോഗത്തിൽ എസ്.കെ.വിജയൻ, സി.കെ.പ്രകാശൻ, പി.പി. രഞ്ചിത്ത് സംസാരിച്ചു.