മാഹി റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല.

 


മാഹി :റെയിൽവേ സ്റ്റേഷനു സമീപം അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതനുസരിച്ച് ചോമ്പാല പോലീസ് സ്ഥലത്തെത്തി വടകര ജില്ല ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു

60 വയസ് തോന്നിക്കുന്നു. മുണ്ടും ഷർട്ടുമാണ് വേഷം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.

ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ചോമ്പാല പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം 

ഫോൺ നമ്പർ : 0496 2504600.

വളരെ പുതിയ വളരെ പഴയ