മാഹി : 2023 മാർച്ച് 30 ന് ജീവ കാരുണ്യ പ്രവർത്തകനായ പി പി റിയാസ് വട്ടക്കാരി കൈതാലിനെ ആക്രമിച്ച കേസിൽ ഒ.വി ജിനോസ് ബഷീറിനെ മാഹി കോടതി ശിക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ:പി കെ വത്സരാജ് ഹാജരായി.
പി പി റിയാസിനെതിരെ ഒ.വി ജിനോസ് ബഷീർ കൊടുത്ത വ്യാജ പരാധിയിൽ റിയാസിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. റിയാസിന് വേണ്ടി അഡ്വ: കെ വിശ്വൻ, അഡ്വ: ടി റോഷിത്ത് എന്നിവർ ഹാജരായി..