പെരിങ്ങാടി: മങ്ങാട് വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം ഭരണസമിതി വാർഷിക ജനറൽ ബോഡി യോഗം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രം ഊട്ടുപുരയിൽ ചേരും. യോഗത്തിൽ മുഴവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭരണ സമിതി പ്രസിഡൻ്റ് എം പി പവിത്രനും സെക്രട്ടറി എൻ ഭാസ്കരനും അഭ്യർഥിച്ചു.