ഗാന്ധി ജയന്തി: ചിത്രരചന മത്സരം 2 ന് മാഹിയിൽ.

 


മാഹി:ഗാന്ധി ജയന്തി ദിനത്തിൽ മാഹി തിലക് മെമ്മോറിയൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം നടത്തുന്നു. ഒക്ടോബർ 2 ന് കാലത്ത് 9.30 ന് മാഹി ജവഹർലൽ നെഹ്റു ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കുന്ന ചിത്രരചനമത്സരത്തിൻ്റെ ഉദ്ഘാടനം ചിത്രകാരി സ്വാനിക് കൃഷ്‌ണ നിർവ്വഹിക്കും.

വളരെ പുതിയ വളരെ പഴയ