മാഹി : കെ ഹരീന്ദ്രനെ ഐ.എൻ.റ്റിയു.സി അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തു.അഖിലേന്ത്യാ പ്രസിഡണ്ട് ജി. സഞ്ജീവ റെഡ്‌ഡി കത്ത് മുഖേനയാണ് ഹരീന്ദ്രനെ ഈ വിവരം അറിയിച്ചത്.