മാഹി : ന്യൂമാഹി റെഡ് സ്റ്റാർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലാസും ക്വിസ്സ് മത്സരവും നടന്നു. ടി.സി. പ്രദീപൻ നേതൃത്വം നൽകി
അമേയ സ്വാഗതം പറഞ്ഞു. നിഹാൽ കെ.കെ. നിഹാൽ അധ്യക്ഷത വഹിച്ചു.
വി.കെ. സുരേഷ് ബാബു, എം.കെ. പുരുഷോത്തമൻ, കെ കുമാരൻ എന്നിവർ പ്രസംഗിച്ചു. വിജയി കൾക്ക് സമ്മാനം നല്കി.