മാഹി: പുതുച്ചേരി വൈദ്യുതി വകുപ്പിന്റെ ഉപഭോക്ത പരാതി പരിഹാര ഫോറം അദാലത്ത് ജൂൺ 28, 29 തിയ്യതികളിൽ മാഹിയിൽ നടക്കും. 28 ന് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റൊറിയത്തിലും
29 ന് പള്ളൂർ സബ്ബ് സ്റ്റേഷനിലും വെച്ചാണ് നടക്കുക. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് സിറ്റിംഗ് നടക്കുക.
#tag:
Mahe