ന്യൂമാഹി : ദിൽന പ്രവീണിൻ്റെ അപകടമരണം , കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക,
ദിൽന പ്രവീണിന് നീതി ഉറപ്പാക്കുക,
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക,
കുടുംബത്തിലെ ഒരാൾക്ക് ഗവൺമെന്റ്റ് ജോലി നൽകുക, കുടുംബത്തിന് വേണ്ട സാമ്പത്തിക സഹായം നൽകുക.
എന്നീ ആവശ്യങ്ങൾക്ക് വേണ്ടി
ബി.ജെ.പി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയും, ബി.ജെ.പി പ്രമുഖ നേതാക്കളും,ന്യൂ മാഹിയിലെ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനായ ബി.എം.എസും ചേർന്ന് നാളെ 9/03/2024 ശനിയാഴ്ച്ച]കാലത്ത് 10 മണിക്ക്
മാഹിപ്പാലം റോഡ് ഉപരോധിക്കുന്നു
#tag:
Mahe