ചൊക്ലി മോന്താൽ പാലത്തിന് സമീപം റോഡിൽ ഓയിൽ മറിഞ്ഞ് അപകട പരമ്പര. 2 കാറുകൾ പരസ്പരം കൂട്ടിയിടിച്ചപ്പോൾ മറ്റൊരു കാർ സമീപത്തെ തട്ടുകടയിലേക്ക് ഇരച്ചുകയറി.
ചുരുങ്ങിയ സമയത്താണ് 3 അപകടങ്ങളും നടന്നത്. തലനാരിഴക്കാണ് വൻ ദുരന്തം വഴി മാറിയത്. ചോമ്പാൽ പൊലീസ് സ്ഥലത്തെത്തി