ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെയറിൽ മാഹി ജവഹർലാൽ നെഹ്റു സ്കൂൾ വിദ്യാർത്ഥിനികളും.

മാഹി : ശാസ്ത്ര സാങ്കേതിക മന്ത്രാലയവും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഇന്ത്യയും സംഘടിപ്പിച്ച ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെയറിലേക്ക് മാഹിക്കാരും. ശാസ്ത്രസാങ്കേതിക മന്ത്രാലയവും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഇന്ത്യയും ഹരിയാനയിലെ ഫരീദബാദിൽ സംഘടിപ്പിച്ച ഇന്ത്യ ഇൻറർനാഷണൽ സയൻസ് ഫെയറിലേക്കാണ് പുതുശ്ശേരിയിലെ പതിമൂന്നംഗ സംഘത്തിനൊപ്പം മാഹി ജവഹർലാൽ നെഹ്റു സ്കൂൾ വിദ്യാർഥികളായ ശ്രേയ പവിത്രനും,ഹംന റോസും തിരഞ്ഞെടുക്കപ്പെട്ടത്. ഗൈഡ് ടീച്ചർ കെ ഷീജയും ഒപ്പമുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ