മാഹി ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 9, 11 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷഫെബ്രുവരി 11ന്

മാഹി ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 9, 11 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ ഫെബ്രുവരി 10ന് രാവിലെ 11.15 മുതൽ ഉച്ചക്ക് 1.45 വരെ വിദ്യാലയത്തിൽ നടത്തും പരീക്ഷാർഥികൾ രാവിലെ 10.30ന് പരീക്ഷാ കേന്ദ്രത്തിൽ
റിപ്പോർട്ട് ചെയ്യണം അപേക്ഷ സമർപ്പിച്ചവർ അതേ വെബ് പോർട്ടലിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം

വളരെ പുതിയ വളരെ പഴയ