മലബാർ മേഖലാ ചിത്ര രചനാ മത്സരം ഫെബ്രുവരി 11 ന്.

മാഹി: മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതീ ക്ഷേത്രം തിറമഹോൽസവത്തോടനുബന്ധിച്ചു ക്ഷേത്ര കമ്മിറ്റി സ്ഥാപക ഡയറക്ടറായിരുന്ന കവിയൂർ കെ പി രാജീവന്റെ സ്മരണാർത്ഥം മികച്ച ചിത്രത്തിന്‌ നൽകുന്ന സ്വർണ്ണ മെഡലിനുള്ള ചിത്ര രചനാ മത്സരം ഫെബ്രുവരി 11ന്ന് കാലത്ത് 10 മണിക്ക് ക്ഷേത്ര പരിസരത്ത് നടത്തുന്നു. പ്രീ പ്രൈമറി, പ്രൈമറി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള മത്സരം പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ പ്രദീപ് ചൊക്ലി ഉൽഘാടനം ചെയ്യും
ഫോൺ 9946042517, 9747118372

വളരെ പുതിയ വളരെ പഴയ