വൈദ്യുതി മുടങ്ങും.

എച്ച്ടി ലൈനിൽ പണി നടക്കുന്നതിനാൽ 21 -12 – 23 ന് രാവിലെ 9 മണി മുതൽ 6 മണി വരെ, വിദ്ധ്യാ ഭവൻ, ചൊക്ലി ടൗൺ, സി എം സി, ടാക്സി സ്റ്റാൻറ്റ് എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗീകമായി തടസ്സപ്പെടും.

വളരെ പുതിയ വളരെ പഴയ