കണ്ണൂർ റവന്യൂ ജില്ല സ്‌കൂൾ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിൽ ചൊക്ലി രാമവിലാസത്തിന് ഇരട്ട വിജയം

കണ്ണൂർ റവന്യൂ ജില്ല സ്‌കൂൾ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിൽ ചൊക്ലി രാമവിലാസത്തിന് ഇരട്ട വിജയം

സബ് ജൂനിയർ ബോയ്സ് വിഭാഗത്തിലും സീനിയർ ഗേൾസ് വിഭാഗത്തിലും ചൊക്ലി സബ് ജില്ലയെ പ്രതിനിധികരിച്ചുകൊണ്ട് പങ്കെടുത്ത രാമവിലാസത്തിലെ വിദ്യാർത്ഥികളാണ് ചാമ്പ്യൻമാരായത് .

വളരെ പുതിയ വളരെ പഴയ